Home » Manomi | മനോമി by Kamala Suraiyya Das
Manomi | മനോമി Kamala Suraiyya Das

Manomi | മനോമി

Kamala Suraiyya Das

Published
ISBN :
Paperback
54 pages
Enter the sum

 About the Book 

തമിഴ-സിംഹള സംഘരഷതതിനറെ പശചാതതലതതില മാധവികകുടടി എഴുതിയ നോവല. അതിരുകളിലലാതത സനേഹതതിനറെ കഥയാണ ‘മനോമി ‘ പറയുനനത. രാഷടരസംഘരഷങങളകകിടയിലും സനേഹതതിനും ബനധങങളകകും മൂലയം കലപികകുനന ഒരു സിംഹളപെണകുടടി. അവളുടെ ആതമശകതിയുടെ കഥയാണ മനോമി. മാധവികകുടടിയുടെ വളരെ വയതയസMoreതമിഴ്-സിംഹള സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ മാധവിക്കുട്ടി എഴുതിയ നോവല്‍. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ കഥയാണ് ‘മനോമി ‘ പറയുന്നത്. രാഷ്‌ട്രസംഘര്‍ഷങ്ങള്‍ക്കിടയിലും സ്‌നേഹത്തിനും ബന്ധങ്ങള്‍ക്കും മൂല്യം കല്പിക്കുന്ന ഒരു സിംഹളപെണ്‍കുട്ടി. അവളുടെ ആത്‌മശക്‌തിയുടെ കഥയാണ് മനോമി. മാധവിക്കുട്ടിയുടെ വളരെ വ്യത്യസ്‌തമായ നോവല്‍.